തിരുവനന്തപുരം- മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറി. ഈ മാസം 20-നാണ് സത്യപ്രതിജ്ഞ.