ഐസക്കും ഇപി ജയരാജനും മോശം മന്ത്രിമാരായിരുന്നോ?  ശൈലജയെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി എളമരം കരീം

കോഴിക്കോട്- വ്യക്തികളെ നോക്കിയല്ല പാര്‍ട്ടി നയം കണക്കിലെടുത്താണ് ആരോഗ്യമന്ത്രി കെകെ ശൈലജയെ ഒഴിവാക്കിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. തോമസ് ഐസക്കിനെയും ഇപി ജയരാജനെയും തെരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തിയിരുന്നുവല്ലോ, അവര്‍ മോശം മന്ത്രിമാരായിരുന്നത് കൊണ്ടല്ലല്ലോ. പിണറായി മുന്നില്‍ നിന്നും നയിക്കുക എന്നത് പുതുമുഖങ്ങള്‍ നിറഞ്ഞ മന്ത്രിസഭയെന്നതും പാര്‍ട്ടി തീരുമാനമായിരുന്നു- എളമരം കരീം പറഞ്ഞു.
 

Latest News