ഗാസയില്‍ മരിച്ചുവീണ കുരുന്നുകള്‍ക്ക് മുന്നില്‍ വീണ്ടുമീ ഗാനം

കോഴിക്കോട്- ഫലസ്തീനും ഇസ്രായിലിന്റെ ക്രൂരതയും കലാകാരന്മാര്‍ക്ക് എല്ലാ കാലത്തും വിഷയമായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ഇസ്രായില്‍ ഗാസയില്‍ തീ തുപ്പുകയാണ്. അവസാനിക്കാത്ത ബോംബ് വര്‍ഷത്തില്‍ കുരുന്നുകളക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചുവീണത്.
സൗദിയില്‍ പ്രവാസി ആയിരുന്ന റസാഖ് കിണാശ്ശേരി രചന നിര്‍വഹിച്ച സംവിധാനം ചെയ്ത ഗാനം  2013 ലാണ് മരിച്ചുവീണ കുരുന്നുകളുടെ ഓര്‍മക്ക് മുന്നില്‍ സമര്‍പ്പിച്ചതെങ്കിലും ഇപ്പോഴും അതിലെ വരികള്‍ പ്രസക്തമാണ്.

 

 

 

Latest News