Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ അബഹ എയര്‍പോര്‍ട്ടിനു നേരെ ആക്രമണ ശ്രമം

റിയാദ് - അബഹ എയര്‍പോര്‍ട്ടിനു നേരെ ഹൂത്തി മിലീഷ്യകളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

 

Latest News