Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുരിതാശ്വാസ നിധിയിലേക്ക് എം.എ.യൂസഫലി അഞ്ച് കോടി നല്‍കും

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ . യൂസഫലി അഞ്ചുകോടി രൂപ നല്‍കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
യൂസഫലി നേരിട്ടാണ് സംഭാവന നല്‍കുന്ന കാര്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest News