Sorry, you need to enable JavaScript to visit this website.

ജുബൈലിലെ മുൻകാല പ്രവാസി നാട്ടിൽ നിര്യാതനായി

കായംകുളം- സൗദിയിലെ ജുബൈലിൽ ദീർഘകാലം പ്രവാസിയും മുബാറക് ആർട്സിലെ പ്രധാന ആർട്ടിസ്റ്റുമായിരുന്ന അബ്ദുസ്സലാം കായംകുളം ( കൊറ്റുകുളങ്ങര ) നിര്യാതനായി. തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ജുബൈലിലും പരിസര പ്രദേശങ്ങളിലും ചെറുകിട മലയാളി സ്ഥാപനങ്ങൾക്ക് വേണ്ട പരസ്യബോർഡുകളിൽ മലയാള ഭാഷയിന്നത് പോലെ മറ്റു  ഭാഷകളിലും ഇദ്ദേഹം എഴുതിയിരുന്നു.
ഭാര്യയും വിവാഹിതരായ രണ്ടു പെണ്‍ മക്കളുമുണ്ട്.

Latest News