Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായി വിജയനെ അഭിനന്ദനമറിയിച്ച് നടന്‍ മമ്മൂട്ടി

തിരുവനന്തപുരം- നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ രംഗത്ത് എത്തുകയാണ്. ഇപ്പോള്‍ പിണറായിയെ അഭിനന്ദിച്ച് മമ്മൂട്ടിയും രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ പോസ്റ്റ്. പിണറായി വിജയന് കൈ കൊടുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഇങ്ങനെ എഴുതുന്നു 'നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍' നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍.
 

Latest News