Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായി വിജയൻ രാജിവെച്ചു

തിരുവനന്തപുരം- പുതിയ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി രാജി സമർപ്പിച്ചു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം അഞ്ചുകൊല്ലം വിജയകരമായി പൂർത്തിയാക്കിയെന്ന് പിണറായി വിജയൻ പറഞ്ഞു. രാജ്ഭവനിൽ നേരിട്ടെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിക്കുകയായിരുന്നു. പുതിയ മന്ത്രിസഭ ഉടൻ അധികാരമേൽക്കും.
 

Latest News