ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നജീബ് കാന്തപുരത്തിന്

പെരിന്തൽമണ്ണ- സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടത് യു.ഡി.എഫിലെ നജീബ് കാന്തപുരം. 35 വോട്ടിനാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി മുഹമ്മദ് മുസ്തഫയെ നജീബ് തോൽപ്പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ വോട്ടിന് ജയിച്ചത് വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽ അക്കരെ ആയിരുന്നു.
 

Latest News