Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിൽ വിജയവും തോൽവിയും സാധാരണം-കെ.സുരേന്ദ്രൻ

തിരുവനന്തപുരം- തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും സാധാരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും തോറ്റയാളാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ പറഞ്ഞു. ധ്രുവീകരണ രാഷ്ട്രീയം ഫലപ്രദമായി നടത്താൻ ഇടതുമുന്നണിക്ക് കഴിഞ്ഞുവെന്നും നിരവധി മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Latest News