Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് ഞെട്ടല്‍, പൂജ്യം

പാലക്കാട്- ഇ. ശ്രീധരനുംകൂടി പിന്നിലായതോടെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പൂജ്യം. നേമത്ത് ഇടതുസ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി വിജയമുറപ്പിച്ചു. തൃശൂരില്‍ സുരേഷ് ഗോപിയും തോല്‍വിയിലേക്കാണ്.   പാലക്കാട്ട് ഷാഫി പറമ്പില്‍, ഇ ശ്രീധരനെ പിന്നിലാക്കിയിട്ടുണ്ട്.

 

Latest News