കൊച്ചി- അഞ്ചും ആറും റൗണ്ട് എമ്ണി കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് 92 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നിലാണ്. 45 ഇടങ്ങളില്‍ യു.ഡി.എഫും മൂന്നിടത്ത് എന്‍ഡിഎയും മുന്നിട്ട് നില്‍ക്കുന്നു. കൊട്ടിഘോഷിച്ച ട്വന്റി ട്വന്റി എറണാകുളത്തെ കുന്നത്തുനാട്ടില്‍ പോലും മൂന്നാം സ്ഥാനത്താണ്. തൂക്കുസഭ വന്നാല്‍ ഭരിക്കാന്‍ തന്റേയും ബി.ജെ.പിയുടേയും സഹായം വേണ്ടി വരുമെന്ന് വീമ്പിളക്കിയ പി.സി ജോര്‍ജിന്റെ പൂഞ്ഞാറഇലെ പതനവും ശ്രദ്ധേയമായി.