കൊല്ലം- കരുനാഗപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍ മഹേഷ് മുന്നേറുന്നു. ലീഡ് 5000 കവിഞ്ഞു. സി.പി.എം സ്ഥാനാര്‍ഥി രാമചന്ദ്രനയാണ് മഹേഷ് പിന്നിലാക്കുന്നത്.
കൊല്ലത്ത് കരുനാഗപ്പള്ളി, ചവറ, കുണ്ടറ മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നേറുകയാണ്.