Sorry, you need to enable JavaScript to visit this website.

എ ക്ലാസ്സില്‍ കാര്യമില്ല, ബി.ജെ.പിക്ക് തിരിച്ചടിയുടെ സൂചനകള്‍

തിരുവനന്തപുരം- എ ക്ലാസ്സ് എന്ന് വിശേഷിപ്പിച്ച മണ്ഡലങ്ങളിലൊന്നും ബി.ജെ.പിക്ക് ക്ലച്ച് പിടിക്കാനായില്ല. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയെന്നതിനപ്പുറം പ്രതിച്ഛായയുള്ള ഇ ശ്രീധരനും, മിതഭാഷിയായ കുമ്മനവുമാണ് ആകെ മുന്നേറുന്ന രണ്ട് ബി.ജെ.പി സ്ഥാനാര്‍ഥികള്‍.
ധാര്‍ഷ്ട്യം മുഖമുദ്രയാക്കിയ നേതാക്കളെയാകെ ജനം തള്ളുന്ന കാഴ്ചയാണ് കാണുന്നത്. ശോഭ, സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍ അടക്കമുള്ളവര്‍ പിന്നിലാണ്.

 

Latest News