Sorry, you need to enable JavaScript to visit this website.

തൃശൂരിൽ സുരേഷ് ഗോപി ഒന്നാം സ്ഥാനത്ത് തുടരുന്നു

തൃശൂർ- തൃശൂർ മണ്ഡലത്തിൽ രണ്ടു റൗണ്ട് വോട്ടുകൾ എണ്ണി തീർന്നപ്പോൾ എൻ.ഡി.എയുടെ സുരേഷ് ഗോപി മുന്നേറ്റം തുടരുന്നു. ബി.ജെ.പി സ്വാധീന മേഖലകളിൽ നേരത്തെ മുന്നേറ്റം തുടർന്ന സുരേഷ് ഗോപി കോർപ്പറേഷൻ മേഖലകളിലും ഒന്നാമതെത്തുന്ന കാഴ്ചയാണ്. സി.പി.ഐ സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്തും കോൺഗ്രസിലെ പത്മജ വേണുഗോപാൽ മൂന്നാം സ്ഥാനത്തുമാണ്. തുടക്കത്തിൽ പത്മജ വേണുഗോപാലായിരുന്നു ഒന്നാം സ്ഥാനത്ത്.
 

Latest News