അട്ടിമറിയാകുമോ കൊട്ടാരക്കര?

കൊല്ലം- ജില്ലയിലെ കൊട്ടാരക്കര അട്ടിമറി മണ്ഡലമാകുമോ.. ആദ്യ സൂചനകള്‍ പ്രകാരം യു.ഡി.എഫിന്റെ ആര്‍. രശ്മി മുന്നിലാണ്. സി.പി.എമ്മിന്റെ ജില്ലയിലെ ഏറ്റവും പ്രമുഖനായ നേതാവ് കെ.എന്‍ ബാലഗോപാല്‍ ഇവിടെ പിന്നിലാണ്.
കുണ്ടറയില്‍ പി.സി വിഷ്ണുനാഥും മെഴ്‌സിക്കുട്ടിയമ്മയെക്കാള്‍ മുന്നിലാണ്. കൊല്ലം അടക്കം ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ ഇടതുമുന്നണി ലീഡ് ചെയ്യുന്നു.
ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മുന്നില്‍.
തൃത്താലയില്‍ എം.ബി രാജേഷും ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസും പിന്നിലാണ്. പുനലൂരില്‍ പി.എസ് സുപാല്‍ മുന്നിലെത്തി.

 

Latest News