പാലക്കാട്- മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഇ. ശ്രീധരന് മികച്ച മുന്നേറ്റം. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ലീഡ് ചെയ്യുന്ന ശ്രീധരന്‍ ലീഡ് 2000 ലധികം വോട്ടുകളിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രം എണ്ണിത്തുടങ്ങിയപ്പോള്‍, ചില കോണ്‍ഗ്രസ് വാര്‍ഡുളിലും ശ്രീധരന് ലീഡുള്ളത് യു.ഡി.എഫിന് ആശങ്ക പകരുന്നു.
നേമത്ത് കുമ്മനവും മുന്നിലാണ്. രണ്ടാം സ്ഥാനത്ത് വി ശിവന്‍കുട്ടി.
കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ മൂന്നാമതാണ്. കടകംപള്ളി മുന്നില്‍