തവനൂരില്‍ ജലീലിന് നെഞ്ചിടിപ്പ്

മലപ്പുറം- തവനൂരില്‍ കെ.ടി ജലീലിന്റെ നെഞ്ചിടിപ്പേറ്റി ഫിറോസ് കുന്നംപറമ്പില്‍ മുന്നേറുന്നു. ഇപ്പോള്‍ മുന്നോറോളം വോട്ടിനാണ് ഫിറോസ് മുന്നില്‍.

പോസ്റ്റല്‍ വോട്ടുകളുടെ എണ്ണല്‍ അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ ബി.ജെ.പിക്ക് മൂന്ന് മണ്ഡലങ്ങളില്‍ ലീഡുണ്ട്. നേമം, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലാണ് നേരിയ ലീഡ്. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ പിന്നിലാണ്.

 

Latest News