Sorry, you need to enable JavaScript to visit this website.

പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങി; എൽ.ഡി.എഫ് മുന്നിൽ

തിരുവനന്തപുരം- കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. എട്ടരയോടെയാണ് വോട്ടെണ്ണൽ തുടങ്ങുക. പോസ്റ്റൽ വോട്ടുകളിൽ ഇടതുമുന്നണിയാണ് മുന്നിൽ. മഞ്ചേശ്വരത്ത് യു.ഡി.എഫും നേമത്ത്  ഇടതുമുന്നണിയും മുന്നിലാണ്. കനത്ത മത്സരം നടന്ന പാലായിൽ ജോസ് കെ മാണിയും തൃപ്പൂണിത്തുറയിൽ കെ.ബാബുവും മുന്നിലാണ്.
 

Latest News