ആൾമറയില്ലാത്ത കിണറിൽ വീണ് അഞ്ചു വയസുകാരി മരിച്ചു

കോഴിക്കോട്- ചെമ്പനോടയിൽ കാൽ വഴുതി കിണറ്റിൽ വീണ് അഞ്ചു വയസുകാരി മരിച്ചു. വേലിക്കകത്ത് തോട്ടുമുക്കം സ്വദേശി ഷീൻ ജോർജിന്റെ മകൾ ആഗ്നസ് മരിയ ഷീനാണ് ആൾമറയില്ലാത്ത കിണറിൽ വീണത്. കുറ്റിയാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Latest News