Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിശുദ്ധ ഹറമില്‍ ഖിയാമുല്ലൈല്‍ നമസ്‌കാരം: ബുക്കിംഗ് ആരംഭിച്ചു

മക്ക - വിശുദ്ധ ഹറമില്‍ റമദാന്‍ അവസാന പത്തില്‍ ഖിയാമുല്ലൈല്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനുള്ള പെര്‍മിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴിയാണ് ഖിയാമുല്ലൈല്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്.

 

Latest News