Sorry, you need to enable JavaScript to visit this website.

കനത്ത മഴയിലും ഉംറ നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍; വീഡിയോ കാണാം

മക്ക - ശക്തമായ മഴയില്‍ പുണ്യനഗരി നനഞ്ഞുകുതിര്‍ന്നു. ഇന്നലെ വൈകീട്ടോടെയാണ് മക്കയില്‍ കനത്ത മഴ പെയ്തത്. വിശുദ്ധ ഹറമില്‍ മഴകൂസാതെ തീര്‍ഥാടകര്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നത് തുടര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് മക്ക ഗവര്‍ണറേറ്റ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

 

Latest News