കോവിഡ്: സര്‍ക്കാര്‍ നിര്‍ദേശങ്ങളെ വര്‍ഗീയമായി കാണരുത്, വിവേകത്തോടെ നേരിടണം-കാന്തപുരം

കോഴിക്കോട്- കോവിഡ് മഹാമാരിയെ വിവേകത്തോടെയും ജാഗ്രതയോടെയും നേരിടണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ വര്‍ഗീയവല്‍ക്കരിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.


വേറിട്ട സകാത്തുമായി കോടീശ്വരന്‍, 85 ലക്ഷം രൂപയുടെ ഓക്സിജന്‍ നല്‍കി

 

Latest News