കോവിഡ് ബാധിച്ച യുവാവ് ഗോശ്രീ പാലത്തില്‍ തൂങ്ങിമരിച്ചു

കൊച്ചി- കോവിഡ് ബാധിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എറണാകളും മുളവുകാട് സ്വദേശി വിജയനാണ് ഗോശ്രീ പാലത്തിനു കീഴെ തൂങ്ങി മരിച്ചത്.
പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Latest News