Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു.

 ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണഅ ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

അടുത്തിടെ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് നിബന്ധനകൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

https://www.malayalamnewsdaily.com/sites/default/files/2021/04/20/rahul11.jpg

 

Latest News