ദമാം - നഗരത്തിൽ പ്രവർത്തിക്കുന്ന ഏതാനും കാർ വർക്ക് ഷോപ്പുകൾ കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ടാണ് വർക്ക് ഷോപ്പുകളിൽ തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.