Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ്, പി.എസ്.സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം- കോവിഡ് വ്യാപനത്തെ തുടർന്ന് മുഴുവൻ പി.എസ്.സി പരീക്ഷകളും മാറ്റി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റിയതായി പി.എസ്.സി വ്യക്തമാക്കി. നാളെ(ചൊവ്വ)മുതൽ ഏപ്രിൽ 30 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.
 

Latest News