കുഞ്ഞിമംഗലം സ്വദേശി എം.ഇസ്മായില്‍ നിര്യാതനായി

പയ്യന്നൂര്‍- ടൗണിലെ മുന്‍ വ്യാപാരിയും കുഞ്ഞിമംഗലം അങ്ങാടി സ്വദേശിയുമായ മൂപ്പന്റകത്ത് ഇസ്മായില്‍(58) നിര്യാതനായി. പരേതനായ ഇബ്രാഹിം കുട്ടി ഹാജിയുടെ മകനാണ്. മാതാവ്-ഖദീജ. ഭാര്യ-സമീറ. മക്കള്‍- ഇര്‍ഷാദ്, ഇബ്രാഹിം.
സഹോദരങ്ങള്‍- ഇസ്ഹാഖ്, റംല, കുഞ്ഞാമിന.
കുഞ്ഞിമംഗലത്തെ മുസ്ലിം ലീഗ് നേതാവ് ടി.പി.മുസ്തഫ, ദുബായ് കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം സെകട്ടറി സാദിഖ് എന്നിവരുടെ ഭാര്യാ സഹോദരനാണ്.

Latest News