Sorry, you need to enable JavaScript to visit this website.

കോവിഡ്, സൗദിയിലെ അറുപത് ശതമാനം രോഗികളും രണ്ടു പ്രവിശ്യകളിൽ

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 775 പേരുടെ അസുഖം ഭേദമായി. 9 രോഗികളാണ് മരിച്ചത്. റിയാദിൽ തന്നെയാണ് കൂടുതൽ രോഗികൾ. 419. മക്കയിൽ 210 ഉം കിഴക്കൻ പ്രവിശ്യയിൽ 133 ഉം അസീറിൽ 34 ഉം മദീനയിൽ 32 ഉം അൽ ഖസീമിൽ 26 ഉം ജിസാനിൽ 23 ഉം ഹായിലിൽ ഇരുപതും തബൂക്കിൽ പതിനഞ്ചും ഉത്തര അതിർത്തിയിൽ 12 ഉം നജ്‌റാനിൽ 9 ഉം അൽ ബാഹയിൽ എട്ടും അൽ ജൗഫിൽ ഏഴും പേർക്ക് പുതുതായി കോവിഡ് ബാധിച്ചു. 9,449 പേരാണ് ചികിത്സയിൽ. ഇതിൽ 1,018 പേരുടെ നില ഗുരുതരമാണ്. റിയാദ്, മക്ക പ്രവിശ്യകളിലാണ് സൗദിയിലെ അറുപത് ശതമാനം രോഗികളും. 
 

Latest News