രാഹുല്‍ കോണ്‍ഗ്രസ് പ്രതാപം തിരിച്ചുപിടിക്കുമെന്ന് 85 ശതമാനം 

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുമെന്ന് മലയാളം ന്യൂസ് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനും പേരും അഭിപ്രായപ്പെടുന്നു. അതേസമയം, രാഹുലിന് അത്ഭുതം കാണിക്കാനാവില്ലെന്ന് കരുതുന്നവരാണ് 12 ശതമാനം. മൂന്ന് ശതമാനത്തിന് അഭിപ്രായമില്ല. 
പാര്‍ട്ടിയുടെ താഴേക്കിടയിലുള്ള നേതാക്കളും പ്രവര്‍ത്തകരും നന്നാകാതെ രാഹുലിന് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്നാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രതാപം തിരിച്ചുപിടിക്കുമെന്ന് അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രതികരിച്ചവര്‍ പ്രധാനമായും കരുതുന്നത്. സര്‍വേയില്‍ പങ്കെടുത്ത് നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം.

രാഹുല്‍ കോണ്‍ഗ്രസ് പ്രതാപം
തിരിച്ചു പിടിക്കുമോ?

 

 

Latest News