Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനടുത്ത്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 985 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 661 പേരുടെ അസുഖം ഭേദമായി. പത്തു രോഗികൾ മരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ റിയാദിൽ തന്നെ. 463
മറ്റു പ്രവിശ്യകളിലെ രോഗികളുടെ എണ്ണം:
മക്ക-164
കിഴക്കൻ പ്രവിശ്യ-140
അൽ ഖസീം-37
അസീർ-34
ഹായിൽ-33
മദീന-30
ജിസാൻ-21
തബൂക്ക്-20
നജ്‌റാൻ-16
ഉത്തര അതിർത്തി-11
അൽ ബാഹ-10
അൽ ജൗഫ്-6
നിലവിൽ ചികിത്സയിലുള്ള 9,249 പേരിൽ 999 പേരുടെ നില ഗുരുതരമാണ്.
 

Latest News