മറുപടി നല്‍കാന്‍ ഇനി കോണ്‍ഗ്രസിന് സ്വന്തം ഡിജിറ്റല്‍ മീഡിയ

ന്യൂദൽഹി-  ഐ‌എൻ‌സി ടിവി എന്ന പേരില്‍ സ്വന്തം ഡിജറ്റല്‍ മീഡിയയുമായി കോണ്‍ഗ്രസ്.

വാർത്തകൾ നൽകാനും കോൺഗ്രസിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനുമുള്ള പാർട്ടിയുടെ ചാനലായിരിക്കും ഇതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

പാർട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ ശരിയായ വശം അവതരിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നും കരുതുന്നു.

 നാഷണൽ ഹെറാൾഡും നവജീവനും കോണ്‍ഗ്രസ് നടത്തുന്നുണ്ടെങ്കിലും അവയുടെ പിന്നില്‍ എജെഎൽ എന്ന ട്രസ്റ്റാണ്.

Latest News