Sorry, you need to enable JavaScript to visit this website.

റിയാദിനൊപ്പം മക്കയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

ജിദ്ദ- സൗദിയിൽ കോവിഡ് നിരക്കിലെ വർധന തുടരുന്നു. റിയാദിനൊപ്പം മക്ക പ്രവിശ്യയിലും കൂടുതൽ രോഗികളുണ്ടായി. റിയാദിൽ 389 ഉം മക്കയിൽ 212 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. കിഴക്കൻ പ്രവിശ്യയിൽ 144 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. 
മറ്റു പ്രവിശ്യകളിലെ രോഗികൾ:
അസീർ-38
മദീന-32
ജിസാൻ-26
ഹായിൽ-25
അൽ ഖസീം-22
തബൂക്ക്-21
ഉത്തര അതിർത്തി-12
നജ്‌റാൻ-11
അൽ ജൗഫ്-11
അൽബാഹ-8
നിലവിൽ ചികിത്സയിലുള്ള 8,820 പേരിൽ 962 പേരുടെ നില ഗുരുതരമാണ്.

Latest News