കേരളത്തില്‍ രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തി

തിരുവനന്തപുരം- കേരളത്തില്‍ രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തി. വാക്‌സിന്‍ ക്ഷാമം മൂലം സംസ്ഥാനത്തെ കുത്തിവെപ്പ് കാമ്പയിന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയ സന്ദര്‍ഭത്തിലാണ് കൂടുതല്‍ ഡോസ് എത്തിയത്.
തിരുവനന്തപുരത്ത് 68000 ഡോസും എറണാകുളത്ത്78000 ഡോസും കോഴിക്കോട് 54000 ഡോസുമാണ് എത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

 

Latest News