Sorry, you need to enable JavaScript to visit this website.

സൗദിയില്‍ എല്ലാ പള്ളികളിലും ഇശാ, തറാവീഹ് നമസ്‌കാരങ്ങള്‍ അര മണിക്കൂര്‍ മാത്രം

റിയാദ്- സൗദിയിലെ പള്ളികളില്‍ റമദാനില്‍ ഇശാ, തറാവീഹ് നമസ്‌കാരങ്ങള്‍ അര മണിക്കൂറില്‍ കൂടുതരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ആളുകള്‍ പള്ളികളില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തറാവീഹ് നമസ്‌കാരം പത്ത് റക്അത്തായി ചുരുക്കണമെന്ന തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇശാക്കുശേഷം ഉടന്‍ തന്നെ തറാവീഹ് ആരംഭിച്ച് അരമണിക്കൂറിനകം പൂര്‍ത്തിയാക്കുമെന്ന് ഇരുഹറം കാര്യാലയം വ്യക്തമാക്കിയിരുന്നു.


റമദാനില്‍ ഹറമുകളിലേക്ക് കുട്ടികളെ കൊണ്ടു വരരുത്, കൂടുതല്‍ നിബന്ധനകള്‍ അറിയാം

ഇരുഹറമുകളിലും തറാവീഹ് 10 റക്അത്തായി ചുരുക്കാന്‍ രാജാവിന്റെ ഉത്തരവ്

വിശുദ്ധ ഹറമിന്റെ കവാടങ്ങളില്‍ 70 തെര്‍മല്‍ ക്യാമറകള്‍

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല; വ്രതാരംഭം ചൊവ്വാഴ്ച 

 

Latest News