യൂസുഫലിയുടെ ഹെലികോപ്റ്റർ നെടുമ്പാശ്ശേരിയിലേക്ക് മാറ്റി

കൊച്ചി- കനത്ത മഴക്കിടെ പനങ്ങാട് ചതുപ്പില്‍ ഇടിച്ചറിക്കിയ ലുലു ഗ്രൂപ്പ് ഹെലികോപ്റ്റർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കി.  ദല്‍ഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ചതുപ്പിൽനിന്ന് കോപ്റ്റർ ഉയര്‍ത്തിമാറ്റിയത്.

ഞായറാഴ്ച രാവിലെയാണ് എം.എ. യൂസഫലിയും ഭാര്യ ഷാബിറയും സഞ്ചരിച്ച ഹെലികോപ്റ്റർ  ചതുപ്പിൽ ഇടിച്ചിറക്കിയത്.

Latest News