Sorry, you need to enable JavaScript to visit this website.

റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ് - അൽ ഈമാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം വള്ളക്കടവ് പി ഡി നഗർ സ്വദേശി ഷിഹാസ് (33) ഹൃദായാഘാതം മൂലം നിര്യാതനായി. 
പിതാവ് സലീം ഹോത്ത സുദൈറിൽ ജോലി ചെയ്യുന്നു. മാതാവ്: സുബൈദ.
ഭാര്യ: നെസിയ മോൾ. റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നവാസ് ബീമാപള്ളി, എന്നിവർ രംഗത്തുണ്ട്.

Tags

Latest News