സൗദിയിൽ പെട്രോൾ വില വർധിച്ചു

റിയാദ്- സൗദിയിൽ പെട്രോൾ വില വർധിച്ചു. 91 ഇനം പെട്രോളിന് 1.99 റിയാലും (1.90) 95 ഇനം പെട്രോളിന് 2.13 റിയാലു (2.04) മായാണ് വർധിച്ചത്. അന്താരാഷ്ട്ര വിലക്കനുസരിച്ച് ഓരോ മാസവും പത്താം തിയതി സൗദിയിൽ എണ്ണ വിലയിൽ മാറ്റം വരുത്താറുണ്ട്.
 

Tags

Latest News