രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പത്ത് വർഷം കഠിന തടവും പിഴയും

ഗൂഡല്ലൂര്‍-രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഊട്ടി എതുമക്കുണ്ട് സ്വദേശി ഗോപാലകൃഷ്ണനെയാണ് (40) ഊട്ടി വനിതാ കോടതി ശിക്ഷിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ നിയമത്തിലേതടക്കം വകുപ്പുകള്‍ അനുസരിച്ചായിരുന്നു പ്രതിക്കെതിരെ കേസ്.

 

Latest News