Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇന്ന് കോവിഡ് കേസുകള്‍ കുറഞ്ഞു; പുതിയ രോഗബാധ 878, പത്ത് മരണം

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 878 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 578 പേരുടെ അസുഖം ഭേദമായി. 10 പേരാണ് രോഗം ബാധിച്ച് മരിച്ചത്. റിയാദിൽ 410  പേർക്കാണ് പുതുതായി രോഗം ബാധിച്ചത്.
മറ്റു പ്രവിശ്യകളിലെ രോഗബാധ.
മക്ക-149
കിഴക്കൻ പ്രവിശ്യ-141
അസീർ-28
മദീന-24
ഹായിൽ-30
അൽ ഖസീം-19
ജിസാൻ-23
തബൂക്ക്-22
നജ്‌റാൻ-8
ഉത്തര അതിർത്തി-8
അൽ ജൗഫ്-9
അല് ബാഹ-7
നിലവിൽ ചികിത്സയിലുള്ള 8113 പേരിൽ 914 പേരുടെ നില ഗുരുതരമാണ്.


കേരളത്തില്‍ കോവിഡ് മുന്നോട്ടു തന്നെ; 6194 പുതിയ കേസുകള്‍, 17 മരണം

 

Latest News