പെരിങ്ങാടി- അൽ ഫലാഹ് സ്ഥാപനങ്ങളുടെ മുൻ വൈസ് ചെയർമാനും പാറക്കണ്ടി മാപ്പിള എൽ പി സ്കൂൾ മാനേജരും ജമാഅത്തെ ഇസ്ലാമി അംഗവുമായ സി കെ ഇബ്റാഹീം മാസ്റ്റർ (95) നിര്യാതനായി. കവിയൂർ പാറമ്മൽ പള്ളി കമ്മറ്റിയുടെ ദീർഘകാല പ്രസിഡന്റും ഒളവിലം യത്തീം ഖാന കമ്മറ്റി മെമ്പറും ആണ്.
ഭാര്യമാർ : പരേതയായ ബിയ്യാത്തു , വി.വി. സൈനബ. മക്കൾ: ഡോ ആർ. യൂസുഫ്(ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം) സി.കെ ജമീല, സി.കെ. റഫീഖ്, സി.കെ സൈനബ, ബി.കെ. ഇസ്മാഈൽ (എറണാകുളം) ആർ. റഷീദ് (കൈ താങ്ങ് , പെരിങ്ങാടി ) ആർ. നസീമ (ജമാ അത്തെ ഇസ്ലാമി കോഴിക്കാട് ജില്ല വനിതാ സമിതി അംഗം) ആർ. സാബിറ (ഷാർജ ) പരേതനായ ബഷീർ.
മരുമക്കൾ : വി. കെ. ഫാഹിദ , എ.പി ശബാനി (വെൽഫയർ , പാർട്ടി നു മാഹി പഞ്ചാ ത്ത് വൈസ് പ്രസിഡന്റ്) പി.ടി. അസ്ലം ( പർവീൻ പർദ കോഴിക്കോട്), ഒ.വി സാജിദ (നെസ്റ്റ് പബ്ലിക് സ്കൂൾ രാമനാട്ടുകര )വി.റംല ( പാറക്കണ്ടി മാപ്പിള എൽ പി സ്ക്കൂൾ ), വി. പി. സമീറ, പരേതരായ എഞ്ചിനീയർ വി. വി. മൊയ്തു, സി. പി .അഹ്മദ്.






