ജ്വല്ലറി ഉടമയെ വെട്ടിയും മുളകു പൊടിയെറിഞ്ഞും നൂറു പവൻ കവർന്നു

തിരുവനന്തപുരം- ജ്വല്ലറി ഉടമയെ കാർ തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവൻ സ്വർണം കവർന്നു. പള്ളിപ്പുറം ടെക്‌നോസിറ്റിക്ക് സമീപമായിരുന്നു സംഭവം. സ്വർണ്ണാഭരണങ്ങൾ നിർമിച്ച് ജ്വല്ലറികൾക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സമ്പത്തും ഡ്രൈവർ അരുണും ബന്ധു ലക്ഷ്മണയും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മുളകുപൊടി അക്രമിച്ചായിരുന്നു കവർച്ച. രണ്ടു കാറുകളിലായി എത്തിയ സംഘമാണ് അക്രമണം അഴിച്ചുവിട്ടത്.
 

Latest News