Sorry, you need to enable JavaScript to visit this website.

സൗദിയിൽ 904 പേർക്ക് കൂടി കോവിഡ്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 540 പേരുടെ അസുഖം ഭേദമായി. 9 പേരാണ് രോഗം ബാധിച്ച് മരിച്ചത്. റിയാദിൽ 401 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്.
മറ്റു പ്രവിശ്യകളിലെ രോഗബാധ.
മക്ക-169
കിഴക്കൻ പ്രവിശ്യ-143
അസീർ-39
മദീന-25
ഹായിൽ-25
അൽ ഖസീം-24
ജിസാൻ-22
തബൂക്ക്-19
നജ്‌റാൻ-12
ഉത്തര അതിർത്തി-10
അൽ ജൗഫ്-9
അല് ബാഹ-6.
നിലവിൽ ചികിത്സയിലുള്ള 7,823 പേരിൽ 898 പേരുടെ നില ഗുരുതരമാണ്.
 

Latest News