Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൽ ബാഹയിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

അൽബാഹ പ്രവിശ്യയിൽ പെട്ട അൽഖുറയിലെ ബൈദ റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി.

അൽബാഹ - അൽബാഹ പ്രവിശ്യയിൽ പെട്ട അൽഖുറയിലെ ബൈദ റോഡിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രാഫിക് പോലീസും സിവിൽ ഡിഫൻസും റെഡ് ക്രസന്റ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റയാളെ അൽഖുറ ആശുപത്രിയിലേക്ക് നീക്കി. 

Latest News