തലശ്ശേരി- മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍് കോവിഡ് നീക്ഷണത്തില്‍. പി.പി.ഇ കിറ്റ് ധരിച്ചാണ് വീണ പിണറായി പാണ്ഡ്യാലമുക്കിലെ വീട്ടില്‍ നിന്ന് വൈകിട്ട് 7 മണിക്ക് ആര്‍.സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്.
പിണറായിയിലെ ആര്‍.സി അമല സ്‌കൂളിലായിരുന്നു വീണയുടെയും കുടുംബത്തിന്റെയും വോട്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും കാലത്ത് വോട്ട് രേഖപ്പെടുത്തിയതും ഇതേ ബൂത്തില്‍ തന്നെ ആയിരുന്നു.