Sorry, you need to enable JavaScript to visit this website.

കഴക്കൂട്ടത്ത് സി.പി.എം-ബി.ജെ.പി സംഘർഷം

തിരുവനന്തപുരം- കഴക്കൂട്ടത്ത് ബി.ജെ.പി-സി.പി.എം സംഘർഷം. ബി.ജെ.പി പ്രവർത്തകന്റെ കാർ തല്ലി തകർത്തു. രാവിലെ ഉണ്ടായ സംഘർഷത്തിൽ അഞ്ചു ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. രാവിലെ 11 മണിയോടെ കാട്ടായിക്കോണം സ്‌കൂളിന് സമീപമാണ് സംഘർഷമുണ്ടായത്. 

Latest News