പത്തനംതിട്ട- പത്തനംതിട്ട കുമ്പഴയിൽ മർദ്ദനമേറ്റ് അഞ്ചു വയസുകാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. അച്ഛൻ കുട്ടിയെ മർദ്ദിച്ചതായി അമ്മ മൊഴി നൽകി.