കൊച്ചി- ഇടപ്പള്ളിയിലെ മാളിന് സമീപം നിറത്തോക്ക് കണ്ടെത്തി. 1964 മോഡൽ തോക്കാണ്. ഇത് കൈമാറേണ്ട നേതാക്കളുടെ പേരുള്ള കത്തും തുണി സഞ്ചിയിൽ ഉണ്ടായിരുന്നു. പ്രായമേറിയ ആളാണ് തോക്ക് ഉപേക്ഷിച്ചത്. സി.സി.ടി.വി ദശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.