Sorry, you need to enable JavaScript to visit this website.

കോവിഡ്; ഇന്ത്യയിൽ രാജ്യവ്യാപക ലോക്ഡൗണില്ല-കേന്ദ്രം

ന്യൂദൽഹി- കോവിഡ് വ്യാപനം രൂക്ഷമാണെങ്കിൽ രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ഡൗൺ സംബന്ധിച്ച് അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായത്.
 

Latest News