Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വർധന; 24 മണിക്കൂറിനിടെ 728 രോഗികള്‍, എട്ട് മരണം

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 728 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 404 പേരുടെ രോഗം ഭേദമായി. എട്ടു രോഗികളാണ് മരിച്ചത്. റിയാദ് പ്രവിശ്യയിലാണ് കൂടുതല്‍  രോഗികൾ-338 . കിഴക്കന്‍ പ്രവിശ്യയിൽ 114 പേർക്ക് അസുഖം ബാധിച്ചു. 
മക്ക-108
ഉത്തര അതിർത്തി-30
മദീന-44
ഹായിൽ-22
അസീർ-19
ജിസാൻ-10
അൽ ഖസീം-18
തബൂക്ക്-11
അൽജൗഫ്-5
നജ്‌റാൻ-5
അൽബാഹ-4
നിലവിൽ ചികിത്സയിലുള്ള 5,768 പേരിൽ 735 പേരുടെ നില ഗുരുതരമാണ്. 6684 പേരാണ് ഇതുവരെ മരിച്ചത്. രോഗം ബാധിച്ച 3,91,325 പേരില്‍ 3,78,873 പേർ രോഗമുക്തി നേടി.

Latest News